
India
നിമിഷ പ്രിയ മോചനം: കേന്ദ്രത്തിൻ്റെ നിലപാട് തള്ളി സുപ്രീം കോടതി; നയതന്ത്ര സംഘത്തെ നിയോഗിക്കാൻ അനുമതി
എറണാകുളം: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് തള്ളിയാണ് കോടതി നടപടി സ്വീകരിച്ചത്. നിമിഷയുടെ മോചന ശ്രമങ്ങളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പങ്ക് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. […]