Keralam

ശബരിമലയിൽ നിറപുത്തരി മഹോത്സവം ഭക്തിനിർഭരം

പത്തനംതിട്ട: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ നിറപുത്തരി പൂജകൾ ശബരിമലയില്‍ ഭക്തിനിർഭരമായി നടന്നു. രാവിലെ 5.30-നും 6.30-നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു പ്രധാന പൂജകൾ. ഈ വാർഷിക ചടങ്ങ് വിളവെടുപ്പിന് മുന്നോടിയായിട്ടുള്ള സമൃദ്ധിക്കായുള്ള പ്രാർഥനകളാണ് നിറപുത്തരിയുടെ ഭാഗമായി നടക്കുന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവരുടെ മുഖ്യ […]

Keralam

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി തിങ്കളാഴ്ച

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് തിങ്കളാഴ്ച. നിറയ്ക്കുള്ള നെൽക്കതിരുകൾ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ എത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.45നാണ് ചടങ്ങ്. പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വയലിലാണ് നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നെൽകൃഷി ചെയ്തത്. തിർക്കറ്റകൾ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെത്തിച്ചത്. പദ്മതീർത്ഥക്കുളത്തിന്റെ […]