India

മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഭരണചക്രം തിരിക്കാൻ കരുത്തരായ ഏഴ് സ്ത്രീകളും. നാരീശക്തിക്ക് പ്രാധാന്യം നൽകി ഏഴ് വനിതാ മന്ത്രിമാരെയാണ് 72 അം​ഗ കേന്ദ്രമന്ത്രിസഭയിൽ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ധനകാര്യമന്ത്രിയും രാജ്യസഭാ അം​ഗവുമായ നിർമ്മലാ സീതാരാമൻ ആണ് ഇതിൽ പ്രധാനി. നിർമ്മലാ സീതാരാമനും അന്നപൂർണാ ദേവിയും ക്യാബിനറ്റ് […]

India

നിര്‍മല സീതാരാമന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്? ധനമന്ത്രിയായി അമിതാഭ് കാന്ത് എത്തുമെന്നും സൂചന

നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് മന്ത്രിസഭയിലേക്കെന്ന് സൂചന. ധനമന്ത്രിയാകുമെന്നാണ് സൂചന. പകരം നിര്‍മല സീതാരാമന്‍ ബിജെപി അധ്യക്ഷ പദവിയിലേക്കെത്തിയേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ , കാലാവധി അവസാനിക്കുന്നത് പരിഗണിച്ച് നദ്ദയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി മന്ത്രിയാക്കിയേക്കും. ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന അമിതാഭ് 1980 ബാച്ച് […]

Keralam

കണക്കുകൾ കൃത്യമായി നൽകിയതാണ്; കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ്: മുഖ്യമന്ത്രി

കോഴിക്കോട്: ജി.എസ്.ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 കാലഘട്ടത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. എ.ജി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ മേൽ സംസ്ഥാനത്തിന് യാതൊരു നിയന്ത്രണവുമില്ല. […]

Keralam

ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടൈങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ട്; നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിൽ ഇട്ടുനൽകണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ധനകാര്യ കമ്മീഷൻ […]

No Picture
Keralam

സംസ്ഥാനങ്ങൾ തെറ്റായ രീതിയിൽ വായ്പ എടുത്താൽ ഇടപെടുമെന്ന് നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. സംസ്ഥാനങ്ങളിൽ റോഡുകളും സ്കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ ചിലര്‍ കേന്ദ്ര സംസ്ഥാന ബന്ധത്തെ വിമര്‍ശിക്കുന്നു. സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്വഴക്കമല്ല. തെറ്റായ […]