Movies

അമൽ നീരദ് പറഞ്ഞു: ‘ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി’. അഭിനയമികവിൽ ശ്രദ്ധ നേടിയ കഥാപാത്രങ്ങളുമായി നിസ്താർ

വരത്തനും ഭീഷ്മപർവ്വവും പിന്നെ റിലീസിനൊരുങ്ങുന്ന ബൊഗെയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിൻ്റെ ആഹ്ലാദത്തിലാണ് നിസ്താർ. ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമൽ നീരദ് പറഞ്ഞു: “എൻ്റെ അടുത്തടുത്ത മൂന്ന് സിനിമകളിൽ വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേയുള്ളൂ മലയാളത്തിൻ, […]