
‘കേരളം രാജ്യത്തെ പ്രധാന സംസ്ഥാനം; റോഡ് വികസനത്തിന് സാമ്പത്തിക തടസങ്ങളില്ല; കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം’; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ആധുനിക സമ്പത്ത് വ്യവസ്ഥയ്ക്ക് വേണ്ട നൂതനാശയങ്ങളും നേതൃപാഠവവും വളർത്തുന്നതിനായി ബിസിനസ് കോൺക്ലേവ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടെങ്കിലേ വികസനം സാധ്യമാകൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളം രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നാണെന്ന് മന്ത്രി പറഞ്ഞു. കേരളവുമായി സംവദിക്കുന്നതിൽ വളരെയധികം […]