
കിംഗ് മേക്കറുമാരായി നായിഡുവും നിതീഷും ; സർക്കാർ രൂപീകരിക്കുന്നത് എൻഡിഎയോ അതോ ഇന്ത്യാ മുന്നണിയോ ?
ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിക്കുന്നത് എൻഡിഎയോ അതോ ഇന്ത്യാ മുന്നണിയോ എന്നത് തീരുമാനിക്കുന്ന കിംഗ് മേക്കർമാരായി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. പന്ത് തങ്ങളുടെ പക്കൽ വന്ന സാഹചര്യത്തിൽ മുന്നണികൾക്ക് മുൻപിൽ വലിയ വിലപേശലുകൾ നടത്താനാണ് നായിഡുവിന്റേയും നിതീഷിന്റേയും നീക്കം. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ […]