India
ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക്? നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്
ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിച്ചേക്കും. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രി ആയേക്കും. നിതീഷ്‌കുമാറിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നീക്കം നിതീഷ് കുമാറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനായുള്ള നാമനിര്‍ദേശ പത്രിക വരെ തയാറായിക്കഴിഞ്ഞുവെന്നും ഇനി മുഖ്യമന്ത്രിയുടെ […]
