India

നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? നിതീഷ് രാജ്യസഭയിലേക്ക് എന്ന അഭ്യൂഹത്തിനിടെ എന്‍ഡിഎ എംഎല്‍എമാരുടെ യോഗം പട്‌നയില്‍

പട്‌ന: ഹോളി ആഘോഷങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് അടിയന്തരമായി പട്‌നയില്‍ എത്തണമെന്ന് ബിഹാറിലെ ദേശീയ ജനാധിപത്യ സഖ്യത്തിലെ നിയമസഭ സമാജികര്‍ക്ക് നിര്‍ദ്ദേശം. ബിഹാര്‍ രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഇത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതും അദ്ദേഹത്തിന്‍റെ മകന്‍ നിശാന്ത് കുമാര്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് പോകുകയോ […]