പിറന്നാൾ ദിനത്തിൽ ‘ബേബി ഗേൾ’ മോഷൻ പോസ്റ്ററുമായി നിവിൻ പോളി
പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ‘ബേബി ഗേൾ’ മോഷൻ പോസ്റ്റർ പുറത്തുവിട്ട് നിവിൻ പോളി.നിവിൻ പോളിയുടെ ജനിച്ച ദിവസവും മാസവും സൂചിപ്പിക്കാനാണ് രാവിലെ11:10 എന്ന സമയം പോസ്റ്റർ റിലീസിനായി തിരഞ്ഞെടുത്തത്.കൈകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണുന്നത്. അറ്റൻഡന്റ് സനൽ മാത്യുവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. […]
