നിവിൻ പോളി നായകനായ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളിൽ മികച്ച പ്രതികരണം
നിവിൻ പോളി നായകനായ പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ ദിനം പിന്നിടുമ്പോൾ സിനിമ കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് സിനിമ ആദ്യ ദിനത്തിൽ 2.75 കോടി രൂപയിലധികം നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്ക് […]
