‘എൽഡിഎഫിനകത്ത് കെട്ടുറപ്പ് നഷ്ടപ്പെട്ടു; പിആർ ഏജൻസിയുടെ പാവയായി മുഖ്യമന്ത്രി മാറി’; എൻ കെ പ്രേമചന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രി പിആർ ഏജൻസിയുടെ പാവയായി മാറുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. അതിജീവിതയുടെ വാചകങ്ങൾ കുറിച്ച കപ്പിൽ ചായ കുടിച്ചത് മുഖ്യമന്ത്രിയുടെ പിആർ വർക്ക് ആണത്. സിപിഐഎം അധഃപതിച്ചു എന്നതിന്റെ തെളിവാണ് ചീഫ് മിനിസ്റ്റേഴ്‌സ് ക്വിസ് എന്ന് എൻകെ പ്രേമചന്ദ്രൻ […]
