Health
യുകെയിൽ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഓൺലൈൻ ക്യാംപെയ്ൻ 25ന്
ലണ്ടൻ: ലോക കേരള സഭ യുകെയുടെ യോഗത്തിൽ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഓൺലൈൻ ക്യാംപെയ്ൻ 25ന് വൈകിട്ട് 5.30ന് നടക്കും. യുകെയിലുള്ള വിദ്യാർഥികൾക്കും തൊഴിൽ ചെയ്യുന്ന മലയാളികൾക്കും ഏറെ പ്രയോജനപ്രദമായ ഒരു ആരോഗ്യ പദ്ധതികൂടിയാണ് നോർക്ക കെയർ. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ടു […]
