Keralam

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി, ശക്തമായ മഴയ്ക്ക് സാധ്യത, എറണാകുളത്ത് നാളെ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും ( ഓറഞ്ച് അലര്‍ട്ട്), തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ അതിശക്ത മഴ ( യെല്ലോ അലര്‍ട്ട് ) മുന്നറിയിപ്പും […]