Business

നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിലേക്ക്; ലോഞ്ച് തീയതി പ്രഖ്യാപിച്ച് കമ്പനി

നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിലേക്ക്. ഏപ്രിൽ 28ന് വൈകുന്നേരം 6:30 ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് നത്തിങ് സ്ഥിരീകരിച്ചു. സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് സിഎംഎഫ് ഫോൺ 2 പ്രോ എത്തുന്നത്. ഇന്ത്യയിൽ 20000 രൂപയിൽ താഴെ […]