Technology

മിഡ്- റേഞ്ച് വിപണിയില്‍ പുതിയ സീരീസുമായി നത്തിങ്; ഫോണ്‍ 4എ, ഫോണ്‍ 4എ പ്രോ ലോഞ്ച് മാര്‍ച്ചില്‍

മുംബൈ: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ ഫോണ്‍ 4എ സീരീസ് ഉടന്‍ വിപണിയില്‍. മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഇളക്കിമറിക്കാന്‍ ഫോണ്‍ 4എ സീരീസില്‍ പ്രോ പതിപ്പും സ്റ്റാന്‍ഡേര്‍ഡ് ഫോണ്‍ 4എയുമാണ് ഉള്ളത്. നത്തിങ് ഫോണ്‍ 4എ സീരീസ് ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ ആയ ട്രാന്‍സ്്‌പെരന്റ് ലുക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കറുപ്പ്, നീല, […]