Technology

പുതിയ ഗ്ലിഫ് ബാർ, സിഗ്നേച്ചർ ഡിസൈൻ കൈവിടാതെ ട്രാൻസ്‌പാരന്‍റ് ലുക്കിൽ നത്തിങ് ഫോൺ 4a: ഫസ്റ്റ് ലുക്ക് പുറത്ത്

ഹൈദരാബാദ്: ഇന്ത്യൻ വിപണി കീഴടക്കാൻ മിഡ്‌ റേഞ്ച് വിഭാഗത്തിലേക്ക് യുകെ ടെക് ബ്രാൻഡായ നത്തിങിന്‍റെ ഫോൺ 4എ സീരിസ് വരാനിരിക്കുകയാണ്. അടുത്ത മാസം ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും നത്തിങ് ഫോൺ 4എ സീരിസ് ലോഞ്ച് ചെയ്യുമെന്ന് യുകെ ആസ്ഥാനമായുള്ള സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ നത്തിങ് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 5ന് ആയിരിക്കും പുതിയ […]