
Keralam
അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം ; പോലീസ് പരിശോധന
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പോലീസ് പരിശോധന. അമ്പലപ്പുഴ പോലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പോലീസ് […]