Business
ഓഹരി വിപണി കൂപ്പുകുത്തി; കേന്ദ്ര ബജറ്റ് കാത്ത് നിക്ഷേപകർ
മുംബൈ: ഇന്ത്യൻ വിപണിയിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സെൻസെക്‌സും നിഫ്റ്റിയും. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ആശങ്കകളും ആഗോള വിപണിയിലെ തിരിച്ചടികളുമാണ് കാരണം. അതുകൊണ്ട് തന്നെ, അതീവ ജാഗ്രതയിലാണ് നിക്ഷേപകർ. ഓഹരികളിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ വിപണി കുതിച്ചുയർന്നിരുന്നു. എന്നാൽ ബജറ്റ് പ്രഖ്യാപനം അടുക്കുന്നതിനിടെയാണ് വീണ്ടും ഇടിവുണ്ടായത്. […]
