District News

യോഗം വിളിച്ച് എൻഎസ്എസ്; ശബരിമല ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കും

കോട്ടയം: ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ച് എൻഎസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശം.  താലൂക്ക് യൂണിയൻ പ്രസിഡണ്ടുമാർ സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് വിളിച്ചത്. യോ​ഗത്തിൽ ചർച്ച ചെയ്യന്ന കാര്യങ്ങൾ […]