Keralam

എന്‍എസ്എസ്‌-യുഡിഎഫ് ബന്ധം; വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്

എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. വേണമെങ്കില്‍ മധ്യസ്ഥതക്ക് ലീഗ് മുന്‍കൈയ്യെടുക്കും. ചര്‍ച്ച ചെയ്യേണ്ടിടത്ത് ചര്‍ച്ച […]