India
തടവുകാരുടെ മോചനം; വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാകിസ്ഥാനും
ന്യൂഡൽഹി: ജയിലുകളില്‍ കഴിയുന്ന തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും. നയതന്ത്ര തലത്തിലുള്ള പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതുവത്സരത്തില്‍ വിവരങ്ങള്‍ പരസ്‌പരം കൈമാറിയത്. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള പാകിസ്ഥാന്‍ തടവുകാരുടെ വിവരം ന്യൂഡല്‍ഹിയിലും പാകിസ്ഥാനിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ ഇസ്‌ലാമാബാദിലും വച്ചാണ് കൈമാറിയത്. ഇന്ത്യ നല്‍കിയ ഔദ്യോഗിക വിവര പ്രകാരം […]
