
India
“കാലം നിങ്ങൾക്ക് മാപ്പ് തരില്ല, കന്യാസ്ത്രീകളെ അപമാനിച്ചവർ ഓർത്തോളൂ”; പാർലമെൻ്റിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം
ന്യൂഡൽഹി: മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തം. പാർലമെൻ്റ് കവാടത്തിൽ നടന്ന പ്രതിഷേധത്തിൽ ഹൈബി ഈഡൻ, കെസി വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. കന്യാസ്ത്രീകളെ വിട്ടയക്കുക, കാരണക്കാരെ അറസ്റ്റ് ചെയ്യുക എന്ന […]