Keralam
റോഡ് ഉപരോധിച്ച് നഴ്സുമാർ; ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച
വേതന വർധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. നഴ്സുമാർ എരഞ്ഞിപ്പാലം-മാവൂർ റോഡ് ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ (യുഎൻഎ) വ്യക്തമാകുന്നത്. രാവിലെ 10 മണിയോടെ കോഴിക്കോട് കളക്ടറേറ്റിനു […]
