Sports
സെമി ബെർത്തിനായുള്ള പോരാട്ടം മുറുകുന്നു; ലങ്ക-കിവീസ് മത്സരത്തെ ഉറ്റുനോക്കി പാകിസ്ഥാനും
ഹെെദരാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ നിർണ്ണായക ഘട്ടത്തിലെത്തി. ഗ്രൂപ്പ് 2ൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്ക ന്യൂസിലൻഡിനെ നേരിടും. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്നലെ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പാക്കിയിരുന്നു. ഇതോടെ ഗ്രൂപ്പ് […]
