Keralam

‘അഭിമന്യുവിന്റെ കുടുംബത്തിനായി 3 കോടിയോളം പിരിച്ചു, ഒരു കോടി കുടുംബത്തിന് നൽകി, രണ്ട് കോടി സിപിഐഎം എടുത്തു’; ഒ.ജെ.ജനീഷ്

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ.ജനീഷ്. രക്തസാക്ഷിത്വങ്ങളെ സിപിഐഎം ധനസമാഹരണത്തിന് ഉപയോഗിക്കുന്നു. ഒരു കോടിയിൽ അധികം രൂപ പിരിച്ചെടുത്തു. ഭൂരിഭാഗം തുകയും മധുസൂദനൻ എംഎൽഎ അപഹരിച്ചു. ഇത് പാർട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല. ക്രിമിനൽ കുറ്റമാണ് എംഎൽഎ ചെയ്തതെന്നും ഒ.ജെ.ജനീഷ് വ്യക്തമാക്കി. സിപിഐഎം സ്വന്തം […]