Keralam
‘വിഷം വമിപ്പിക്കുന്ന പ്രസ്താവന’; എ.കെ.ബാലനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഒ.ജെ.ജനീഷ്
എ.കെ.ബാലനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജ ജനീഷ്. എ.കെ.ബാലന്റെ നാവിൽ നിന്നും വന്ന പ്രസ്താവന പിണറായിയുടെ മനസ്സിലെ വിഷമാണ്.എപ്പോൾ പ്രതിസന്ധിയിലായാലും പിണറായിക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് ബാലനാണ്.സംസ്ഥാനത്തെ ഭിന്നിപ്പിക്കുന്ന വിഷം വമിപ്പിക്കുന്ന പ്രസ്താവനയാണ് എ.കെ.ബാലൻ നടത്തിയത്. സംഘ്പരിവാറിനെ തോൽപ്പിക്കുന്ന വർഗീയതയാണ് ബാലന്റെ വാക്കുകളെന്നും അദ്ദേഹം […]
