Keralam
ജഷീറുമായി സംസാരിച്ചു; പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ഒ ജെ ജനീഷ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലുമായി സംസാരിച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. ജഷീറിന് പറയാനുള്ളതെല്ലാം കേട്ടു. പ്രശ്‌നങ്ങള്‍ രമ്യയമായി പരിഹരിക്കും. നിലവില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും ജനീഷ് പറഞ്ഞു. ശബരിമല […]
