
Lifestyle
യുവാക്കളിലെ അമിത വണ്ണം; വാര്‍ധക്യത്തില്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍
ന്യൂഡല്‍ഹി: യുവാക്കളിലുണ്ടാകുന്ന അമിതവണ്ണം ഭാവിയില്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്‌ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. യുവാക്കളിലും മദ്യവയസ്‌കരിലുമുണ്ടാകുന്ന അമിത വണ്ണം ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് മന്ദഗതിയിലാകാന്‍ കാരണമാകുന്നു. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ വിവിധ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമിത വണ്ണം പിന്നീടുള്ള […]