ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന് ഗംഭീര തുടക്കം; 5 മിനിറ്റിൽ വിറ്റു തീർന്നു
ഒല ഇലക്ട്രിക്കിന്റെ ഒല സെലിബ്രേറ്റ്സ് ഇന്ത്യ ക്യാമ്പയിന് ഗംഭീര തുടക്കം. ഫ്ളാഷ് സെയിൽ മാതൃകയിലുള്ള ആദ്യ ദിവസത്തെ ഒല മുഹൂർത്ത് മഹോത്സവ് അഞ്ചു മിനുറ്റുകൊണ്ട് അവസാനിച്ചുവെന്നാണ് ഒല ഇലക്ട്രിക്ക് അറിയിക്കുന്നത്. 49,999 രൂപ മുതൽ ഒല ഇലക്ട്രിക്ക് വാഹനങ്ങൾ സ്വന്തമാക്കാനുള്ള അസുലഭ അവസരമാണ് മുഹൂർത്ത് മഹോത്സവ് വഴി ലഭിക്കുന്നത്. […]
