Technology
ഒരു ലക്ഷത്തിൽ താഴെ വിലയിൽ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ: ഒമേഗ സെയ്‌കി മൊബിലിറ്റിയുടെ ‘വെക്‌സ്‌ട്ര’യെ കുറിച്ചറിയാം
ഹൈദരാബാദ്: ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒമേഗ സെയ്‌കി മൊബിലിറ്റി (OSM) തങ്ങളുടെ ആദ്യത്തെ അതിവേഗ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘വെക്‌സ്‌ട്ര’ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 99,900 രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി ഈ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. ഇതുവരെ വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനിയിൽ നിന്നുമുള്ള […]
