India
കോമൺവെൽത്ത് ഗെയിംസ് 2030; ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്തു
2030 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്തു. കോമൺവെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് ആണ് ശിപാർശ ചെയ്തത്. അന്തിമ തീരുമാനം നവംബറിൽ. ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിലാകും തീരുമാനം ഉണ്ടാകുക. കോമൺവെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയെ […]
