Keralam
25 കോടി സമ്മാനമടിച്ച ഭാഗ്യശാലിക്ക് എല്ലാം കഴിഞ്ഞ് കയ്യിലെത്തുക ഈ തുക
തിരുവോണം ബമ്പറായ 25 കോടി നേടിയ ഭാഗ്യശാലിയെ കാത്തിരിക്കുകയാണ് കേരളം. 25 കോടിയെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുമൊന്ന് അമ്പരക്കും. ഇത്രയും രൂപ ഒറ്റയടിക്ക് കയ്യിലെത്തുമോ എന്ന് പലരും സംശയിക്കുന്നുമുണ്ടാകും. എന്നാല്‍ ഒന്നാം സമ്മാനം കിട്ടിയ വ്യക്തിക്ക് ഈ തുക മുഴുവനായും കയ്യില്‍ കിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 15.75 കോടി രൂപയാണ് ഭാഗ്യശാലിയുടെ […]
