World

യു കെ മലയാളികൾക്ക് മറക്കാനാവാത്ത ഓണസദ്യയുമായി ഹെറിഫോർഡിലെ മാജിക് മസാല

ഹെറിഫോർഡ്, യു കെ: വ്യത്യസ്തമായ രുചി കൂട്ടുകളിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്ന ഹെറിഫോർഡിലെ മാജിക് മസാല യു കെ മലയാളികൾക്ക് മറക്കാനാവാത്ത രൂചികരമായ ഓണസദ്യ ഒരുക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണസദ്യ ശനിയാഴ്ച ആരംഭിക്കും. രണ്ടു തരം പായസം ഉൾപ്പടെ എരിശ്ശേരി, തോരൻ, അവിയൽ, കൂട്ടുകറി, പച്ചടി, കിച്ചടി, കാളൻ […]

General

തൂശനിലയില്‍ ചോറും 26 കൂട്ടം കറികളും റെഡി, ഓണസദ്യ കഴിക്കുന്നതിനുമുണ്ട് ചില രീതികള്‍

അത്തം തുടങ്ങിയാൽ പിന്നെ ഓണ നാളുകളാണ്. മുറ്റത്ത് അത്തപ്പൂക്കളമൊരുക്കി പുത്തൻ കോടിയും വാങ്ങി ഉത്രാടപ്പാച്ചിലും കഴിഞ്ഞ് തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്. തിരുവോണത്തിന് ഏറ്റവും പ്രധാനം വിഭവ സമൃദ്ധമായ സദ്യ തന്നെയാണ്. തൂശനിലയിൽ 26 കൂട്ടം കറികളും ചോറും വിളമ്പി നിലത്ത് കുട്ടികൾ മുതൽ മുതിർന്നവർ വരെ നിരനിരയായിരുന്ന് സദ്യ ഉണ്ണും. […]