Uncategorized

50 രൂപ കുറവ്: സപ്ലൈകോയില്‍ ഇന്നും നാളെയും വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍, റെക്കോര്‍ഡ് വില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: ഇന്നും നാളെയും (ബുധന്‍, വ്യാഴം) സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്‌പെഷ്യല്‍ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം […]

Business

ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കയുടെ വില കുതിച്ചുയരുന്നു

ഇടുക്കി : ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കയുടെ വില കുതിച്ചുയരുന്നു. നാൽപ്പതിനിടുത്ത് വിലയുണ്ടായിരുന്ന ഏത്തയ്ക്കയ്ക്ക് ഇപ്പോൾ 60 നോടടുത്താണ് വില. ഓണത്തോട് അടുക്കും തോറും ഏത്തയ്ക്കയ്ക്ക് ആവശ്യക്കാരും ഏറും വിലയും ഏറും. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ളവയുടെ […]