Entertainment

മലയാളിക്ക് ഓണസമ്മാനവുമായി കെ.എസ്സ്.ചിത്രയുടെ ‘അത്തം പത്ത് ‘

മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയുടെ ഓണപ്പാട്ട് ‘അത്തം പത്ത് ‘തരംഗമാകുന്നു. യൂട്യൂബ് ചാനലിലൂടെയാണ് ചിത്ര ഗാനം പുറത്തിറക്കിയത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള രാജീവ് ആലുങ്കലാണ് ഗൃഹാതുരത്വമുള്ള ഈ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. ശ്രദ്ധേയനായ യുവസംഗീത സംവിധായകൻ സൽജിൻ കളപ്പുരയാണ് ഈണം നൽകിയിരിക്കുന്നത്. 32 വർഷത്തിനു ശേഷം […]