
ആകാശത്തും ഓണം; കസവുടുത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം
ഓണത്തോട് അനുബന്ധിച്ച് ‘ഉടുത്തൊരുങ്ങി’ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം. എയർലൈനിൻറെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തില്‍ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്താണ് ഓണത്തെ വരവേറ്റത്. കൊച്ചിയില്‍ പറന്നിറങ്ങിയ വിമാനത്തെ സ്വീകരിക്കാൻ കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. […]