Gadgets
വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച വിപണിയിൽ; അറിയാം ഫീച്ചറുകൾ
ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. വൺപ്ലസ് തങ്ങളുടെ 15 സീരീസിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കലായി വൺപ്ലസ് 15ടി ആണ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. അഞ്ച് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജും […]
