Food

സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സവാളയുടെ പുറം തൊലി പൊളിക്കുമ്പോള്‍ ചുറ്റും കറുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആസ്പര്‍ഗിലസ് നൈജര്‍ എന്ന ഒരു തരം ഫം​ഗസ് ആണിത്. ഇത്തരം സവാള കയ്യിലെടുത്താൽ കൈകളിലും മുറിക്കാൻ ഉപയോ​ഗിക്കുന്ന കത്തിയിലും കട്ടിങ് ബോർഡിലുമെല്ലാം ഈ ഫം​ഗസ് പറ്റിപ്പിടിക്കും. സമീപകാലത്ത് വിപണിയിൽ ഇത്തരം പൂപ്പൽ നിറഞ്ഞ സവാളകൾ എത്തുന്നത് […]