Keralam

ഓൺലൈൻ ഡെലിവറി തൊഴിലാളികൾ ട്രാഫിക് നിയമം ലംഘിക്കുന്നു; സ്വിഗ്ഗിക്ക് ഉൾപ്പെടെ എംവിഡിയുടെ നോട്ടീസ്

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ ട്രാഫിക് നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഡെലിവറി ആപ്പുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌കറ്റ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഡെലിവറി തൊഴിലാളികള്‍ വാഹനം ഓടിക്കുന്നത് അപകടകരമായും ശ്രദ്ധയില്ലാതെയുമാണെന്നും കമ്പനിയുടെ സുരക്ഷാ നയങ്ങള്‍ […]