Technology
ഷോപ്പിംഗ് ഇനി എളുപ്പമാക്കാൻ എഐ: ‘ഷോപ്പിംഗ് റിസർച്ച് ടൂൾ’ അവതരിപ്പിച്ച് ഓപ്പൺ എഐ
ചാറ്റ്ജിപിയിൽ ‘ഷോപ്പിംഗ് റിസർച്ച് ടൂൾ’ അവതരിപ്പിച്ച് ഓപ്പൺ എഐ. ഉപഭോക്താക്കൾക്ക് എഐ സഹായത്തോടെ ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കാൻ ഈ ടൂൾ സഹായിക്കുന്നു. ഷോപ്പിംഗ് റിസർച്ച് ടൂൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുകയും, റിവ്യൂകൾ വിശകലനം ചെയ്യുകയും ചെയ്യാം. ഇത് ഇ-കൊമേഴ്സ് മേഖലയിലെ ഒപ്പൺAIയുടെ ഏറ്റവും പുതിയ നീക്കമാണ്. ഫ്രീ, […]
