ഓപ്പറേഷൻ സിന്ദൂർ: ‘നയതന്ത്ര ഇടപെടൽ നടത്തി’; ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ
‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന ദിവസങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്തിയെന്ന ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ. ഇന്ത്യ-പാക് സംഘർഷം കുറക്കാനും, സമാധാനം ഉറപ്പാക്കാനും ചൈന ശ്രമിച്ചെന്ന് പാക് വിദേശകാര്യ വക്താവ് താഹിർ ആന്ധ്രാബി പറഞ്ഞു. ചൈനയുടെ അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു. പല തവണ ഇരു രാജ്യങ്ങളുമായി ചൈന സംസാരിച്ചു. […]
