‘വിരട്ടല്‍ ഇങ്ങോട്ടുവേണ്ട, പ്രതിപക്ഷം മന്ത്രിമാരെ അസഭ്യം പറയുകയാണ്, ഞങ്ങളൊന്നും ഓടുപൊളിച്ച് ഇറങ്ങി വന്നവരല്ല’; സഭയില്‍ മന്ത്രി ശിവന്‍കുട്ടി
നിയമസഭയില്‍ പ്രതിപക്ഷത്തിനുനേരെ ആഞ്ഞടിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം നിയമസഭയില്‍ മന്ത്രിമാരെ അസഭ്യം പറയുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു. പ്രതിഷേധം മന്ത്രിമാര്‍ക്ക് നേരെ വേണ്ടെന്നും തങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രി പറഞ്ഞു. സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് മനസിലാക്കാം. പക്ഷേ നിങ്ങളുടെ നാളുകള്‍ […]
