Keralam

“പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല”; ലോക്‌സഭാ സ്‌പീക്കറിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല എന്നാരോപിച്ചാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുല്‍ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാതെയിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് പ്രതിപക്ഷം അവിശ്വായ പ്രമേയത്തിനൊരുങ്ങുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 94-സി […]