Health

കൊളസ്ട്രോള്‍ മാത്രമല്ല, ശരിയായി വായ വൃത്തിയാക്കിയില്ലെങ്കിലും ഹൃദയാഘാതം സംഭവിക്കാം

ഹൃദയാഘാതം എന്ന് കേള്‍ക്കുമ്പോള്‍ കൊളസ്‌ട്രോളിനെയാണ് ആദ്യം പ്രതിയാക്കുക. എന്നാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല, വായയുടെ ശുചിത്വം കുറഞ്ഞാലും ഹൃദയാഘാത സാധ്യത വര്‍ധിക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വായിൽ കാണപ്പെടുന്ന വിറിഡന്‍സ് സ്‌ട്രെപ്റ്റോകോക്കി എന്ന ബാക്ടീരിയ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഫിന്‍ലാന്‍ഡ്, യുകെ എന്നിവിടങ്ങിളില്‍ നിന്നുള്ള ഗവേഷകർ […]