
Keralam
കേരളത്തില്‍ തുലാവർഷം സജീവമാകുന്നു; വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുലാവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഉച്ചക്ക് ശേഷമുള്ള ഇടി മിന്നലോടു കൂടിയ മഴ അടുത്ത ഒരാഴ്ചയിൽ കൂടുതൽ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ നിന്നുള്ള കിഴക്കൻ […]