Health

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

വേനൽച്ചൂടിനെ ചെറുക്കാൻ ഓറഞ്ച് ഒരു മികച്ച ഐഡിയ ആണ്. ഇത് ശരീരം തണുപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും ചർമസംരക്ഷണത്തിനും നല്ലതാണ്. കൂടാതെ നാരുകൾ ദഹനം സുഖമമാക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. അങ്ങനെ ഓറഞ്ചിന്റെ പോഷക​ഗുണങ്ങൾ ഏറെയാണ്. വേനൽക്കാലത്ത് ഓറഞ്ച് ജ്യൂസ് […]