Health

മുഖത്തെ ടാൻ എളുപ്പത്തിൽ മാറ്റാം, ഓറഞ്ച് തൊലി കൊണ്ട് മൂന്ന് ഫേയ്സ് പാക്കുകൾ

മുഖത്തെ കരിവാളിപ്പാണോ പ്രശ്നം? വലിച്ചെറിഞ്ഞു കളയുന്ന ഓറഞ്ചു തൊലിയില്ലേ, അവ കൊണ്ട് നല്ല കിടിലൻ ഫേയ്സ് പാക്ക് പരീക്ഷിക്കാം. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ച് തൊലി വെള്ളത്തില്‍ നന്നായി ഒന്ന് കഴുകിയെടുത്ത ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. നല്ലതു പോലെ ഉണങ്ങിയ […]