
കത്തോലിക്കാ സഭയ്‌ക്കെതിരെ പ്രസിദ്ധീകരിച്ച വിവാദ ലേഖനം പിൻവലിച്ച് ഓർഗനൈസർ
ആർഎസ്എസ് മുഖപത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച വിവാദ ലേഖനം പിൻവലിച്ചു. ഓർഗനൈസറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. വഖഫ് ബോർഡിനേക്കാൾ ഭൂമി കത്തോലിക്ക സഭയുടെ കയ്യിലുണ്ടെന്നായിരുന്നു ലേഖനത്തിൽ പറയുന്നത്. രാജ്യവ്യാപകമായി ചർച്ചയായതോടെയാണ് ഓർഗനൈസർ ലേഖനം പിൻവലിച്ചത്. 20000 കോടി വിലമതിക്കുന്ന 7 […]