
Keralam
പള്ളിത്തർക്കത്തിൽ യാക്കോബായ വിഭാഗത്തിനും സർക്കാരിനും തിരിച്ചടി
എറണാകുളം: പള്ളിത്തർക്കത്തിൽ യാക്കോബായ വിഭാഗത്തിനും സർക്കാരിനും തിരിച്ചടി. ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ യാക്കോബായ വിഭാഗത്തിന്റെയും സർക്കാരിന്റെയും അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഓടക്കാലി, ചെറുകുന്നം ഉൾപ്പെടെയുള്ള 6 പള്ളികൾ സെപ്റ്റംബർ 30 നകം എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. […]