Keralam

“മെക്സിക്കൻ അപാരത, ശരിക്കും മഹാരാജാസിലെ SFI ആധിപത്യം, KSU അവസാനിപ്പിച്ച കഥയാണ് ; രൂപേഷ് പീതംബരൻ

ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ ‘മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിൻ്റെ യഥാർത്ഥ കഥ സിനിമയിൽ വന്നതിൻ്റെ നേർവിപരീതമായിരുന്നുവെന്ന് രൂപേഷ് പീതാംബരൻ. ചിത്രത്തിൽ രൂപേഷ് എന്ന് തന്നെ പേരുള്ള വില്ലൻ കഥാപാത്രത്തെ രൂപേഷ് പീതാംബരൻ അവതരിപ്പിച്ചിരുന്നു. “ശരിക്കുമുള്ള സംഭവത്തിൽ, കെ.എസ്.യു കോളേജിൽ കൊടി കുത്താൻ, […]